a

ഭഗവതിപ്പടി : ഓലകെട്ടിയമ്പലം കിഴക്കിടത്ത് മറിയാമ്മ ശാമുവൽ (93) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കൊയ്പ്പള്ളികാരാഴ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ തോമസ് ശാമുവൽ. മക്കൾ: ജോയി,രാജു,കുഞ്ഞുമോൾ,ഷാജി,ബിജു,മിനി.മരുമക്കൾ :പൊടിയമ്മ,ബാബു,ഷീബ,മിനി,അനിയൻ,ഷീന