hjj

ഹരിപ്പാട് : കാർത്തികപ്പള്ളി ഗവ. യു പി സ്കൂൾ റിട്ട.അദ്ധ്യാപകൻ താമല്ലാക്കൽ റഹ്മാനിയ മൻസിൽ ( പള്ളിയുടെ വടക്കതിൽ ) അബ്ദുൾ റഹ്മാൻ (83) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ : സഫിയത്ത് (റിട്ട. പ്രഥമാധ്യാപിക ആത്മവിദ്യാ സംഘം സ്കൂൾ, കാട്ടിൽ മാർക്കറ്റ് ). മക്കൾ: മുജീബ് റഹ്മാൻ ( പൊതുമരാമത്ത് വകുപ്പ്, ഹരിപ്പാട് ), ഹബീബ് റഹ്മാൻ ( ദുബായ് ). മരുമക്കൾ : സാജിത, സിത്താരി.