obit

ചേർത്തല : റിട്ട.എസ്.ഐ പട്ടണക്കാട് പഞ്ചായത്ത് 6ാം വാർഡിൽ കൊച്ചുപറമ്പിൽ ജോസഫ് (58)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുന്നുംപുറം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.ഭാര്യ:ഫെറിൻ ജോസഫ്.മക്കൾ:അഷിത,ആൻമേരി