kkntuc-
മണ്ഡലം കൺവെൻഷൻ

ചാരുംമൂട് : കേരള പ്രദേശ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ പാലമേൽ മണ്ഡലം കൺവെൻഷൻ പാലമേൽ കാർഷിക വിപണി ഹാളിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. കോശി എം. കോശി ഉദ്ഘാടനം ചെയ്തു, കെ.പി.കെ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ആർ.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആർ മുരളീധരൻ, മനോജ്‌ സി.ശേഖർ, ജി.ഹരിപ്രകാശ്, അനിൽകുമാർ ഗായത്രീമഠം, പി. ബി.ഹരികുമാർ, സി.ആർ.ചന്ദ്രൻ, പി.പി.കോശി, മനു ഫിലിപ്പ്, നൂറനാട് വിജയൻപിള്ള,വൈ.ഷാജി, ജി.രാജൻ പിള്ള, കെ.സോമൻ എന്നിവർ സംസാരിച്ചു.