obit

ചേർത്തല: ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് കാണികാട്ടുവെളിയിൽ കെ.എൻ.ബാലഗോപാലന്റെ ഭാര്യ സുഭദ്റ (70)നിര്യാതയായി.മക്കൾ:സുനിൽകുമാർ (കൃഷി വകുപ്പ്,ആലപ്പുഴ),അനിൽകുമാർ (പൊലീസ്,കാക്കനാട്). മരുമകൾ:ഷീബ.സഞ്ചയനം 22 ന് രാവിലെ 7.30 ന്.