ആലപ്പുഴ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ്വാമി ശുഭാംഗാനന്ദയെ ശ്രീഗുരുദേവ പ്രാർത്ഥന സമാജം അഭിനന്ദിച്ചു. പ്രസിഡന്റ് ബേബിപാപ്പാളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കാർത്തികേയൻ, സെക്രട്ടറി ടി.കെ.അനിരുദ്ധ്ൻ, ലൈലാമണി എന്നിവർ സംസാരിച്ചു.