ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷനിലെ ഭീമ, റോയൽ പാർക്ക്
ഇഹാ, ജോയ് ആലുക്കാസ്, ശ്രീറാം മന്ദിർ, ശാരദ കാംപ്ലക്‌സ്, എസ്.എം ടെക്സ്റ്റയിൽസ്
എന്നീ ട്രാൻസ്ഫാർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
സൗത്ത് സെക്ഷനിലെ റെയ്ബാൻ ഈസ്റ്റ്, ഷൺമുഖവിലാസം ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.