തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ കുത്തിയതോട് സബ്സ്റ്റേഷന് വടക്കുവശം, പി. കെ. റോഡ്, തഴുപ്പ്, ഈരയിൽ, പാട്ടുകുളങ്ങര, കുത്തിയതോട് പുതിയപാലം, കൊറ്റംവേലി, നാളികാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും .