u

വെട്ടക്കോട് : കിഴക്കേ ആദിക്കാട്ട് പരേതനായ ഗോപാലപിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ (58) നിര്യാതനായി. സഹോദരങ്ങൾ: രാജമ്മ, സോമൻ നായർ ,കാർത്തിക, മണി, പരേതരായ ഓമന, ശിവൻ. സഞ്ചയനം ഞായർ രാവിലെ 8 ന്.