അരൂർ: ആദ്യകാല ചലച്ചിത്ര താരം അരൂർ ഇന്ദീവരത്തിൽ പരേതനായ അരൂർ സത്യന്റെ മകൻ സനൽ സത്യൻ (ഉണ്ണി - 49 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി. മക്കൾ: ജ്യോതിക, ശിവാനി .