ഹരിപ്പാട്: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2018- 19, 2019-20 വർഷങ്ങളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഒ.ബി.സി വിഭാഗം വി​ദ്യാർത്ഥി​കളുടെയും 2019 -20 വർഷത്തെ ഒന്നാംവർഷ ജനറൽ വിഭാഗം വി​ദ്യാർത്ഥി​കളുടെയും സ്കോളർഷിപ്പ് തുക വ്യാഴം, വെള്ളി ദിവസങ്ങളിൽ വിതരണം ചെയ്യും. ബന്ധപ്പെട്ട രേഖകളുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0479 2414400