1

കുട്ടനാട് : വെളിയനാട് മണലുവാക്കച്ചിറയിൽ പത്മനാഭൻ (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം 6ാം നമ്പർ ശാഖയിലെ ശാന്തി കവാടത്തിൽ. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ദയാനന്ദൻ, ദിനേശൻ, ശ്യാമള. മരുമക്കൾ :സുശീല, നിഷിമ, ലക്ഷ്മണൻ.