
ഹരിപ്പാട്: ചിങ്ങോലി പടീറ്റടത്ത് നെടിയകണ്ടത്തിൽ പരേതരായ കുഞ്ഞുകൃഷ്ണപ്പണിക്കരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ പി. കെ ഷാജി (72) നിര്യാതനായി. ഇൻഡസ്ട്രിയൽ ആൻഡ് മാനേജ്മെന്റ് റിവ്യൂ മാസിക മുൻ എഡിറ്റർ ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.