
ഹരിപ്പാട് : കരസേനയിലെ സിഗ്നൽമാനും പള്ളിപ്പാട് വെട്ടുവേനി തറമേൽ വീട്ടിൽ മോഹനസുതൻ പിള്ളയുടെ മകനുമായ അനൂപ് (26) നിര്യാതനായി. സംസ്ക്കാരം സൈനിക ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് 1.30 ന് തറമേൽ വീട്ടുവളപ്പിൽ. ഭാര്യ: ആതിര. മാതാവ് :സതിയമ്മ. സഹോദരൻ :അശോകൻ . സഞ്ചയനം ഞായർ രാവിലെ 9ന് .