dnn

ഹരിപ്പാട്: റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ കുമാരപുരം ദാറുൽ ഇഹ്സാനിൽ ഷംസുദ്ദീൻ (77) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30 ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ : റംലബീവി. മക്കൾ : നൂറുദ്ദീൻ, അബ്ദുൾ ഷുക്കൂർ,ഹുസൈൻ. മരുമക്കൾ : ആബിദ, അഫീന, ഹബീബ.