ആലപ്പുഴ :പാതിരപ്പള്ളി വെളിയിൽ വീട്ടിൽ എ.കെ.സഹദേവൻ (68) നിര്യാതനായി. ഭാര്യ :സുധന.മകൾ :സഞ്ചു . മരുമകൻ : അനൂപ് . സഞ്ചയനം 26 ന് വൈകിട്ട് 3.30 ന്.