മുഹമ്മ :മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ ആറാട്ടുകുളം വീട്ടിൽ ലാൻസി മാരാരിക്കുളം (70) നിര്യാതനായി. ഭാര്യ: ആലപ്പുഴ തൈപ്പറമ്പിൽ ടാനി ജോസഫ്.മക്കൾ :ജെസ് ല,നിശാന്ത്. മരുമകൻ :പീറ്റർ.