m

എടത്വാ :പാണ്ടങ്കരി പുത്തൻവീട്ടിൽ പീറ്ററിന്റെ ഭാര്യ മേരിക്കുട്ടി (85) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മക്കൾ :ജോളി,റാണി,റോസമ്മ,ജോസ്. മരുമക്കൾ :ജോർജ്ജുകുട്ടി, തങ്കച്ചൻ, മാത്തുക്കുട്ടി, ഷെറിൻ