
കായംകുളം :കാക്കനാട് പുത്തൂരേത്ത് കിഴക്കതിൽ പരേതനായ നൈനാൻ വർഗീസിന്റെ (ജോണി) ഭാര്യ ഏലിയാമ്മ വർഗീസ് (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരിങ്ങാല നിറയിൽമുക്ക് ലിറ്റിൽ ഫ്ളവർ മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ. മക്കൾ: സുജ,സുമ,സുനിൽ. മരുമക്കൾ :ലാലു , സാബിൻ മാത്യു ,ബിൻസി ഡാനിയേൽ.