അരൂർ :എഴുപുന്ന തൈക്കൂട്ടത്തിൽ വി.കെ.രഘുനാഥൻ (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭാഷിണി. മക്കൾ :സൂരജ്,സുരഭി. മരുമക്കൾ : ജയരശ്മി, രഞ്ജിത്ത്.