obit

ചേർത്തല: കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത്തിന്റെ ഭാര്യാമാതാവും തിരുവമ്പാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപികയും മാരാരിക്കുളം വടക്ക് പഞ്ചായത്ത് തിരുവിഴ ശ്രേയസ്സിൽ പരേതനായ ജി.രാമചന്ദ്രന്റെ ഭാര്യയുമായ കെ.വി.ശ്യാമള(67) നിര്യാതയായി.സംസ്‌കാരം 22ന് രാവിലെ തിരുവിഴയിലെ വീട്ടുവളപ്പിൽ.
മക്കൾ:ശരത് (ബഹ്റിൻ,എൻജിനീയർ ),ശരണ്യ (അസിസ്​റ്റന്റ് പ്രൊഫസർ എസ്.ഡി കോളേജ് ആലപ്പുഴ). മരുമകൾ:ഡോ. നിമ്മി.