കായംകുളം: കായംകുളം എം.എസ്.എം കോളേജിലെ 1972 - 74 പ്രീഡിഗ്രി സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 28 ന് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും.
കുടുംബവുമൊത്തുള്ള ഒത്തുചേരലിൽ കാലഘട്ടത്തിലെ അദ്ധ്യാപകരും പങ്കെടുക്കും. ഫോൺ: -91-9447156233.