
ആലപ്പുഴ: വള്ളികുന്നം കടുവുങ്കൽ കൃഷ്ണവിലാസത്തിൽ (പ്ലാവയ്യത്ത്) എൻ.ഗോപാലകൃഷ്ണ പിള്ള (82) നിര്യാതനായി. ഭാര്യ: ബി.ഓമനയമ്മ. മക്കൾ: ഒ.ഗിരിജ (പ്രിൻസിപ്പൽ, ബി.ജെ.എസ്.എം മഠത്തിൽ വി.എച്ച്.എസ്.എസ്, തഴവ), ജി.രാജീവ് (എ.എസ്.ഐ, കുറത്തികാട്), കെ.ജി.രാജേഷ് കൃഷ്ണൻ (അബുദാബി). മരുമക്കൾ : ജി.ബൈജു (തിരുവാഭരണ കമ്മിഷണർ ആറന്മുള, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്), എസ്.അഞ്ജു (മാവേലിക്കര ബോയ്സ് ഹൈസ്കൂൾ), എസ്.രമ്യ (അബുദാബി).