തുറവൂർ :കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആലത്തറ,കൃഷ്ണപുരം,ചമ്മനാട് പാലം,ചമ്മനാട് പടിഞ്ഞാറ്,കുരീത്തറ, ചമ്മനാട് ഹൈവേ എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.