മാന്നാർ : എസ്.എൻ.ഡി.പി യോഗം ഇരമത്തൂർ 658-ാം നമ്പർ ശാഖ കുടുംബാംഗം വലിയവീട്ടിൽ കൃഷ്ണകുമാരി (54 ) നിര്യാതയായി. മകൻ : വിഷ്ണു. മരുമകൾ : അഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്