
ഓച്ചിറ: പ്രയാർവടക്ക് കന്നേലിത്തറയിൽ പരേതനായ കരുണാകരന്റെ ഭാര്യ ഓമന (85) നിര്യാതയായി. മക്കൾ: മോഹനൻ, മോഹനവല്ലി, സോജാകുമാരി, മീരാഭായി, ഗീത, ഗിരിജ, ഗീജ, അജയഘോഷ്. മരുമക്കൾ: സരോജിനി, പരേതനായ വിജയൻ, രാമൻകുട്ടി, രഘു, ബാലൻ, വിജയൻ, കൃഷ്ണൻ, ശാലിനി. സഞ്ചയനം 26ന് രാവിലെ 7ന്.