ചേപ്പാട് : ഏവുർ ശ്രീകൃഷ്ണസ്ഥാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം തുടങ്ങി. 27 ന് സമാപിക്കും. യജ്ഞാചാര്യൻ പരമേശ്വരൻ നമ്പൂതിരിയാണ്. ഏല്ലാ ദിവസവും ഭാഗവത പാരായണം, പ്രഭാഷണം , അന്നദാനം, കഥകളി, ഭജൻസ് എന്നിവ ഉണ്ടാകും . സമാപനദിവസമായ 27 ന് ഭാഗവത പാരായണം പരിക്ഷിത്തിന്റെ സ്വർഗാരോഹണം, മാർക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം. ഉച്ചയ്ക്ക് 12 ന് പ്രഭാഷണം ,വൈകിട്ട് 3 മണിക്ക് അവഭൃഥത സ്നാന ഘോഷയാത്ര.