അമ്പലപ്പുഴ : തകഴി ചിറയകം ആഞ്ഞിലിവേലിൽ പ്രസന്നകുമാരൻ പിള്ള (74, റിട്ട. പോസ്റ്റുമാൻ) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: പ്രശാന്ത് പി.കുമാർ, പ്രീനു പി.കുമാർ. മരുമക്കൾ: സിജി പ്രശാന്ത്, എസ്.സുജിത് കുമാർ. സഞ്ചയനം 25ന് രാവിലെ 9ന്.