s

ചെട്ടികാട് :തുമ്പോളി വളപ്പിൽ ശിവരാമൻ (കുട്ടപ്പൻ,77 ) നിര്യാതനായി. ഭാര്യ :വിമല. മക്കൾ :വിനോദ്, വേണു,വീണ. മരുമക്കൾ :നിഷ,സജിമോൻ.സഞ്ചയനം 29 ന് രാവിലെ 8 ന്.