മാവേലിക്കര: ഉമ്പർനാട് കളീയ്ക്കൽ പടീറ്റതിൽ പരേതനായ സുരേന്ദ്രന്റെയും ശാന്തയുടെയും മകൻ സുനിൽകുമാർ (34) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വീണാരാജ്. മക്കൾ: ആരാദ്ധ്യ, സ്വാതി.