a

മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കാവനാൽ പടിഞ്ഞാറെത്തറ കെ.വി.സുധാകരന്റെ ഭാര്യ ലളിതാഭായി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.