k

കഞ്ഞിക്കുഴി :ഗ്രാമ പഞ്ചായത്ത് 9ാം വാർഡിൽ മാങ്കൊമ്പ്‌ വെളിയിൽ കുമാരൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന്.
ഭാര്യ :തങ്കമ്മ.മക്കൾ :സാബു ,ബേബി ,ലൈജു.മരുമക്കൾ :മിനി,പ്രസന്നൻ ,രമേശൻ.