ചാരുംമൂട്: മാനവ സംസ്കൃതി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ പി.ടി.തോമസിന്റെ അനുസ്മരണം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ടി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അനുസ്മരണ പ്രഭാഷണം ഷെറിൽ വർഗ്ഗീസ് നടത്തി.ഹാമീദ്,മാഹിൻ,അഡ്വ.സനൽകുമാർ ,ഷിബു രാജ്, അജേഷ് പാണ്ടവത്ത്, പ്രിൻസി,പി.ബി. ഹരികുമാർ ,ഷഫീക്ക് മുട്ടത്തേത്ത്,അനുരാജ്,നേവൽരാജ് തുടങ്ങിയവർ സംസാരിച്ചു. ബിനു ചുളിയിൽ സ്വഗതം പറഞ്ഞു.