ചേർത്തല : കർഷകർക്ക് ആവശ്യമുളള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന കാർഷികയന്ത്റ പ്രവർത്തന പ്രദർശനമേള നാളെ രാവിലെ 10ന് ചേർത്തല സെന്റ് മാർട്ടിൻ പള്ളിക്കുസമീപം ഓർഗാവേ അഗ്രോ നഴ്സറിയിൽ നടക്കും.കേന്ദ്രസർക്കാരിന്റെ സ്മാം പദ്ധതി പ്രകാരം കാർഷിക ഉപകരണങ്ങൾ 50 ശതമാനത്തിനുമേൽ സബ്സിഡിയിൽ ബുക്കുചെയ്യാൻ അവസരമുണ്ടാകും. ഫോൺ:9895465141.