ചേപ്പാട് : ഏവൂർ കണ്ണമ്പള്ളിൽ ദേവീ ക്ഷേത്രത്തിൽ കുരുതി മഹോത്സവം നാളെ ആരംഭിച്ച് 27 ന് സമാപിക്കും. നാളെ രാവിലെ ഗണപതി ഹോമം, ഉഷ: പുജ, ഭാഗവത പാരായണം, കളമെഴുത്തും പാട്ടിന് കൊട്ടും. 7 ന് ഭക്തി ഗാനസുധ26 ന് രാത്രി ഏഴിന് തിരുവാതിര, 9 ന് പാട്ടിന്‌കൊട്ട് , രാത്രി 9.30 ന് എതിരേല്പ് ,കളമഴിക്കൽ . സമാപനദിവസമായ 27 ന് ഭഗവതിയ്ക്ക് ഗുരുതി, കളം തൊഴിൽ, കളമഴിക്കൽ.