മുഹമ്മ :മുഹമ്മ പഞ്ചായത്ത് 5-ാം വാർഡ് പട്ടാണി വെളിയിൽ ചന്ദ്രന്റെ ഭാര്യ തിലോത്തമ (65) നിര്യാതയായി. മക്കൾ :രഞ്ജിത്ത്,രഞ്ജിനി. മരുമക്കൾ :രസ്ന ,ജയേഷ്.