omanaamma

ഓച്ചിറ: ആദിനാട് തെക്ക് മീനത്തേരിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഓമന അമ്മ (83) നിര്യാതയായി. മക്കൾ: വാസന്തര, രാമചന്ദ്രൻ പിള്ള, വത്സല. മരുമക്കൾ: മോഹനൻ പിള്ള, വിജയലക്ഷ്മി, രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.