കായംകുളം :ചിറക്കടവം താഴേശ്ശേരിൽ വടക്കതിൽ പരേതനായ തങ്കപ്പന്റെ മകൻ സുജിത്ത് (40) നിര്യാതനായി. സഞ്ചയനം തിങ്കൾ രാവിലെ 7 ന്.