പള്ളിപ്പാട് : കോട്ടയ്ക്കകം കുറ്റിയിൽ സി.പൊന്നമ്മ (70) നിര്യാതയായി. മക്കൾ : ലത,ലേഖ. മരുമക്കൾ : വിജയകൃഷ്ണക്കുറുപ്പ്,ഹരിദാസ്. സഞ്ചയനം 26 ന് രാവിലെ 9 ന്.