
ഹരിപ്പാട്: പൊത്തപ്പള്ളി വടക്ക് മണിമലയിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ രാധാമണി (91) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, സീത, ഗോപകുമാർ, ഹരികുമാർ, ശ്രീകുമാർ, ജയകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ഗീത, പരേതനായ കൃഷ്ണൻകുട്ടി, ഗീത, സുനിത, ജയ, രജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.