ചാരുംമൂട് : നൂറനാട് ഉളവുക്കാട് കുഴിയത്ത് വിജയനുണ്ണിത്താൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ശശികല. മക്കൾ: വിദ്യ വി.ഉണ്ണിത്താൻ, വീണ വി.ഉണ്ണിത്താൻ. മരുമക്കൾ: രാജേഷ് കുമാർ, പരേതനായ ഷിജു. സഞ്ചയനം 29ന് രാവിലെ 9ന്.