ഹരിപ്പാട് : കരീലക്കുളങ്ങര പത്തിയൂർ പടിഞ്ഞാറ് കുന്നേത്തു വീട്ടിൽ ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ബിജു, ഷൈജു. മരുമക്കൾ: അമ്പിളി, അഞ്ജന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.