
അമ്പലപ്പുഴ: റിട്ട.എസ്.ഐയും മുൻ വോളിബാൾ താരവുമായിരുന്ന കാക്കാഴം കൃഷ്ണനിലയത്തിൽ നാരായണൻ നായർ (80, കുട്ടപ്പൻ ഈരയിൽ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അംബിക. മക്കൾ: ശാന്തി, പ്രശാന്ത്, ശാലിനി. മരുമക്കൾ: ഗോപകുമാർ, ജയശങ്കർ, മോനിഷ .