ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കാട്ടിൽ പറമ്പിൽ ഭാരതി (91) നിര്യാതയായി. മക്കൾ:ശാന്ത,ബാബു,മണിയൻ,സുരേഷ് ലാൽ,തങ്കപ്പൻ,പരേതനായ ഗോപി.മരുമക്കൾ:യശോദ,ലീല,ഷൈനി,ഷീല,ഉഷ,പരേതനായ ദാമോദരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 10.15ന്.