obit

ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻതറ നികർത്തിൽ രാജൻ ആചാരിയുടെ ഭാര്യ തങ്കമണി രാജൻ(75) നിര്യാതയായി. മക്കൾ:ജീമോൻ രാജൻ,വിനോജി മോഹൻ. മരുമക്കൾ:രേഖ,മോഹനൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.