obit

ചേർത്തല : വയലാർ ഗ്രാമപഞ്ചായത്ത് 13ാം വാർഡ് നീലിമംഗലത്ത് തൈക്കൂട്ടത്തിൽ തങ്കപ്പൻ (92) നിര്യാതനായി. ഭാര്യ:പത്മാവതി. മക്കൾ:വിനോദ്,പ്രവീൺ,രതി. മരുമക്കൾ:ഷീബ (തോപ്പുംപടി പൊലീസ്), സുപ്രഭ (താലൂക്ക് ആശുപത്രി ചേർത്തല),ഷാജി.