obit

ചേർത്തല : പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 19ാം വാർഡ് അന്ധകാരനഴി കാട്ടുങ്കതയ്യിൽ ജയിംസ് വസ്ത്യൻ (80) നിര്യാതനായി. ഭാര്യ:കുട്ടമ്മ ജയിംസ്.മക്കൾ : സി.സ്​റ്റാനിമേരി (എഫ്.ഐ.എച്ച് കൊല്ലം), സുനിജോണി, സുമി തോമസ്. മരുമക്കൾ:ജോണി ജോസഫ്,തോമസ് ഫിലിപ്പ്.