obit

ചേർത്തല: ആദ്യകാല കമ്യൂണിസ്​റ്റ് പാർട്ടി പ്രവർത്തകൻ കടക്കരപ്പള്ളി 10ാം വാർഡ് മഠത്തിപ്പറമ്പിൽ തങ്കപ്പൻ (96) നിര്യാതനായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ കാർത്ത്യായനി. മക്കൾ:സുധാകരൻ, ഉദയമ്മ,പരേതയായ വിജയമ്മ. മരുമക്കൾ:സുകുമാരി,ബാബു,പരേതനായ പ്രസാദ്‌.