a

മാവേലിക്കര: ചെറുകോൽ പാലപ്പള്ളിൽ മധുസൂദനക്കുറുപ്പിന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജി, രാജേന്ദ്രപ്രസാദ്, രാജലക്ഷ്മി, രാജേഷ് കുമാർ. മരുമക്കൾ: അനിൽകുമാർ എസ്, രൂപ പ്രസാദ്, ഹരികുമാർ, ജലജ. സഞ്ചയനം 21ന് രാവിലെ 8ന്.