ചാരുംമൂട്. താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിലെ 22ാമത് ഭാഗവത സപ്താഹയജ്ഞം 26 മുതൽ ജനുവരി ഒന്ന് വരെ നടക്കും. ഹരിപ്പാട് കാർത്തികേയാശ്രമം ഭൂമാനന്ദ തീർത്ഥ പാദർ മുഖ്യ കാർമ്മികത്വം വഹിക്കും.